Muthoon 01 – Al Usoolussalasa – ٍShaikh Muhamed Ibnu Abdul Wahab رحمة الله عليه

Mathoon 01

ത്വാലിബുൽ ഇല്മ് പ്രാഥമികമായി പഠിക്കേണ്ട ഗ്രന്ഥമായ ശൈഖ് മുഹമ്മദ്‌ ബിന് അബ്ദുൽ വഹ്ഹാബ് രചിച്ച അൽ ഉസൂലു സ്സലാസ വ അദില്ലതുഹാ എന്നാ ഗ്രന്ഥത്തിന്റെ  മത്നിന്റെ ഓഡിയോ.  ക്രോഡീകരിച്ചതും ക്രമപ്പെടുതിയതും മസ്ജിടുന്നബവിയിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം ഹഫിദഹുല്ലാഹ് …   അറബി ഭാഷ പ്രാഥമികമായി അറിയുന്നവർക്ക്    എളുപ്പത്തിൽ മനസ്സിലാക്കുന്ന രൂപത്തിലുള്ള  അവതരണമാണ് ഈ ഗ്രന്ഥം

Download