Muhsin Aydid

ബദർ ; ചില പാഠങ്ങൾ _ 1438- റമദാൻ 14 _ ജുമുഅ ഖുതുബ

badr

ബദ്ര്‍ ഒരു മുസ്ലിമിന്റെ മനസ്സില്‍ നിറക്കുന്ന വികാരങ്ങള്‍ വ്യത്യസ്തമാണ്. പ്രതാപവും സന്തോഷവും പ്രതീക്ഷയും നന്ദിയും സ്നേഹവുമായി വൈകാരികതകള്‍ ഏറെ ബദ്ര്‍ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവക്കിടയില്‍ വിവേകത്തോടെ ചിന്തിക്കേണ്ട, ഓര്‍ക്കേണ്ട പാഠങ്ങളും അനേകം. അവയില്‍ ചിലത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ഖുതുബയില്‍. ബദർ ; ചില പാഠങ്ങൾ _ 1438- റമദാൻ 14 _ ജുമുഅ ഖുതുബ Share on: WhatsApp

Read More

അഹ്ലുസ്സുന്നത്തിവൽ ജമാഅ: (ഉപ്പള പ്രോഗ്രാം) : ABDUL MUHSIN AIDEED

uppala-01

അല്ലാഹുവിന്റെ അന്തിമ പ്രവാചകന്റെ_ صلى الله عليه وسلم_ മേൽ അവതരിച്ച ലാ ഇലാഹ ഇല്ലല്ലാഹ് എന്ത് എന്നതിനെ കുറിച്ചുള്ള പ്രഭാഷണം അഹ്ലുസ്സുന്നത്തിവൽ ജമാഅ: (ഉപ്പള പ്രോഗ്രാം) 1438 AHLUSSUNNATHI VAL JAMAA ( UPPALA PUBLIC PROGRAMME) ഉപ്പള പൊതു പരിപാടി ( അബ്ദുൽ മുഹ്‌സിൻ ഐദീദ് ) ABDUL MUHSIN AIDEED   Share on: WhatsApp

Read More

തൗഹീദ് സ്വർഗ്ഗത്തിന്റെ താക്കോൽ : ABDUL MUHSIN AIDEED

thouheed

തൗഹീദ് സ്വർഗ്ഗത്തിന്റെ താക്കോൽ THOUHEED SWARGGATHINTE THAAKKOL മംഗലാപുരം ബിസി റോഡ് പൊതു പരിപാടി MANGLORE BC ROAD PUBLIC SPEECH 1438 ……………………………………………………………….. ABDUL MUHSIN AIDEED (02 APR 2017) Share on: WhatsApp

Read More

അഹ്ലുസ്സുന്നത്തിവൽ ജമാഅ: അടിസ്ഥാനങ്ങളും വ്യതിയാനങ്ങളും : Abdul Muhsin Aided,Naseem Ali Kechery

012102

അഹ് ലുസുന്നവൽ ജമാഅ: അടിസ്ഥാനങ്ങളും വ്യതിയാനങ്ങളും Part 1  Naseem Ali Kechery _Kanjangad Programe   അഹ് ലുസുന്നവൽ ജമാഅ: അടിസ്ഥാനങ്ങളും വ്യതിയാനങ്ങളും Part 1  Abdul Muhsin Aideed_Kanjangad Programe Share on: WhatsApp

Read More

സൂക്ഷിക്കുക ! ഉലമാക്കൾ വളരെ കുറവ് : ABDUL MUHSIN AIDEED

ulamaa

സൂക്ഷിക്കുക ! ഉലമാക്കൾ വളരെ കുറവ് ABDUL MUHSIN AIDEED Share on: WhatsApp

Read More

ജ്യോതിഷം മന്ത്രവാദം മാരണം ; ഇസ്ലാമിനു പറയുവാനുള്ളത് – Abdul Muhsin Aideed

sihr chavakkad

സിഹറും കറാമത്തും തമ്മിലുള്ള വ്യത്യാസമെന്ത് ? സിഹർ  ബാധയെറ്റാൽ ഉണ്ടായേക്കാവുന്ന ലക്ഷണങ്ങൾ ? സിഹർ ഇല്ലാതാക്കാൻ ഇസ്ലാം നിര്ദ്ദേശിച്ചിട്ടുള്ള വഴികൾ ? സിഹറും ജാറവ്യവസായവും തമ്മിലുള്ള ബന്ധം  … ജ്യോസ്തിഷം എന്ത് കൊണ്ട് അന്ധവിശ്വാസം ? മന്ത്രവും മന്ത്രവാദവും  … മുസ്ലിം ഉമ്മത്ത്‌  ജഹാലതിലേക്ക്  പോകുന്ന വഴികൾ  തടയുന്ന മാർഗ്ഗങ്ങൾ   വിവരിച്ചു കൊണ്ടുള്ള  ഗഹനമായ ക്ലാസ്  .. കേൾക്കുക,  കെണിയിൽ പെട്ടവരെ ഉൽബുദ്ധരാക്കുക… Chavakkad Prog 1434   Share on: WhatsApp

Read More