Hashim Swalahi

ഈദുല്‍ ഫിത്വര്‍ ഖുതുബ 1438 _ചെയ്ത കര്‍മ്മങ്ങള്‍ പൊളിച്ചു കളയാതിരിക്കുക

eid-khutuba-1438-shawal

ഈദുല്‍ ഫിത്വര്‍ ഖുതുബ       I        ചെയ്ത സല്‍കര്‍മ്മങ്ങള്‍ പൊളിച്ചു കളയാതിരിക്കുക   I ഹാഷിം സ്വലാഹി        I    1438  ശവ്വാല്‍   ….   മസ്ജിദുല്‍ റഹ്മാന്‍ വാടാനപ്പള്ളി  EIDUL FITHAR  KHUTUBA _ SUB: CHEYTHA KARMMANGAL POLICHU KALAYAATHIRIKKUKA_ 1438 SHAWWAL _ HASHIM SWALAAHI_MASJIDUL RAHMAN VATANAPPALLI Share on: WhatsApp

Read More

പൊതു ജനങ്ങള്‍ക്കുള്ള സുപ്രധാന വസിയ്യതുകള്‍ : HASHIM SWALAAHI

vasaayaaa

മസ്ജിദുന്നബവിയിൽ ഇന്നും ദർസ് എടുത്തു കൊണ്ടിരിക്കുന്ന ഉന്നത പണ്ഡിതനാണ് ശൈഖ് സ്വാലിഹ് അസ്സുഹ്റിമി ഹഫിദഹുല്ലാഹ് ….അദ്ദേഹത്തിന്റെ പതിനാറ് വസിയ്യത്തുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ” സാധാരണക്കാർക്കുള്ള സുപ്രധാന വസിയ്യത്തുകൾ” എന്ന ഒരു ദർസ്സിന്റെ മലയാളം വിവർത്തനമാണ് ഈ ക്ലാസ്സ് …. ക്ലാസ്സ് എടുക്കുന്നത് ഹാഷിം സ്വലാഹി ( 1438 ശഅബാനിൽ നന്ദിയിൽ നടന്ന പരിപാടിയിൽ നിന്നും ) വളരെ ഉപകാരപ്പെടുന്ന ക്ലാസ്…കേള്‍ക്കുക , ജീവിതത്തില്‍ പകര്‍ത്തുക Share on: WhatsApp

Read More

09_വീട് ഇസ്‌ലാമികമാക്കാം _ 1438- JAMADUL AWAL 06_ ജുമുഅ ഖുതുബ

veedu-islamikamaakkam-9

വീട് ഇസ് ലാമികമാക്കാൻ VEEDU ISLAAMIKAMAAKKAAM ഭാഗം: 9_ PART 09 സംഗീതം അനുവദനീയമോ⁉️ MUSIC ANUVADANEEYAMAANO??? 🎻🎸🎺 🎼🎼🎷🎧 ദഫ് മുട്ടുന്നതിന്റെ ഇസ് ലാമിക വിധി DAFF MUTTUNNATHINE ISLAAMIKA VIDHI ENTH ❓ ജുമുഅ ഖുതുബ @ വാടാനപ്പള്ളി മസ്ജിദു റഹ് മാൻ ജുമാദുൽ ഊലാ 6. ഹി. 1438 🎙 ഹാഷിം സ്വലാഹി. JUMUA KUTUBA _MASJIDU RAHMAN VATANAPPALLI _JAMADUL AWAL 6 HASHIM SWALAHI Share on: WhatsApp

Read More

സൗഭാഗ്യത്തിന്റെ കാരണങ്ങൾ : HASHIM SWALAAHI

സൗദിയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഉന്നത പണ്ഡിതന്മാരിൽ ഒരാളായ അബ്ദുൽ അസീസ് അസ്സദ്ഹാൻ ഹഫിദഹുല്ലാഹ് യുടെ  സൗഭാഗ്യത്തിന്റെ കാരണങ്ങൾ എന്ന കൃതിയുടെ മലയാളം വിവർത്തനം ചെയ്യുന്നത് ഹാഷിം സ്വലാഹി ( തൃശൂർ ചാമക്കാല പ്രോഗ്രാം 1438) SAUBHAAGYATHINTE KAARANANGAL _ SHAIK ABDUL AZEEZ ASSADHAAN …  ( TRANSLATED BY HASHIM SWALAHI _THRISSUR CHAMAKKALA PROG 1438) Share on: WhatsApp

Read More

ഏപ്രിൽ ഫൂളും വിശ്വാസിയും _1438 ജമാ: ആഖിർ 25_ ജുമുഅ ഖുതുബ

ഏപ്രിൽ ഫുളും വിശ്വാസിയും _VISHVAASIYUM APRIL FOOLUM ജമാ: ആഖിർ 25_JAMADUL AKHIR _1438 ജുമുഅ ഖുതുബ_JUMUA KHUTUBA HASHIM SWALAHI MP3 Share on: WhatsApp

Read More

08_വീട് ഇസ്‌ലാമികമാക്കാം _ 1438- റബീഉല്‍ ആഖിർ 29_ ജുമുഅ ഖുതുബ

8

08_വീട് ഇസ്‌ലാമികമാക്കാം VEED ISLAAMIKAMAAKKAM /PART 7/ JUMUA KHUTHUBA 1438- റബീഉല്‍ ആഖിർ 29_ ജുമുഅ ഖുതുബ…. ഈ ഉമ്മത്തിൽ ചരൽ വർഷവും, രൂപമാറ്റവും, ഭൂമിയിലേക്ക് ആഴ്ത്തപ്പെടലും സംഭവിക്കുന്നതെപ്പോൾ❓ മദ്യവും, പട്ടും,സംഗീതവും, ഈ ഉമ്മത്തിന് അനുവദനീയമാക്കുന്ന ആളുകൾ വരുമെന്നോ⁉️   Share on: WhatsApp

Read More