Sunnah & Bid'ah

ബദർ ; ചില പാഠങ്ങൾ _ 1438- റമദാൻ 14 _ ജുമുഅ ഖുതുബ

badr

ബദ്ര്‍ ഒരു മുസ്ലിമിന്റെ മനസ്സില്‍ നിറക്കുന്ന വികാരങ്ങള്‍ വ്യത്യസ്തമാണ്. പ്രതാപവും സന്തോഷവും പ്രതീക്ഷയും നന്ദിയും സ്നേഹവുമായി വൈകാരികതകള്‍ ഏറെ ബദ്ര്‍ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവക്കിടയില്‍ വിവേകത്തോടെ ചിന്തിക്കേണ്ട, ഓര്‍ക്കേണ്ട പാഠങ്ങളും അനേകം. അവയില്‍ ചിലത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ഖുതുബയില്‍. ബദർ ; ചില പാഠങ്ങൾ _ 1438- റമദാൻ 14 _ ജുമുഅ ഖുതുബ Share on: WhatsApp

Read More

ബദർ കൊണ്ടാടാൻ ഒരുങ്ങുന്നവരോട് സ്നേഹപൂർവ്വം : KK ZAKARIYYA SWALAAHI

badar

ബദർ കൊണ്ടാടാൻ ഒരുങ്ങുന്നവരോട് സ്നേഹപൂർവ്വം : KK ZAKARIYYA SWALAAHI BADAR KONDAADAAN ORUNGUNNAVARODU… ( MAKKAH AZESIA DARS) 1438 RAMADHAN 11_ 12 MINUTS SHORT CLIP Share on: WhatsApp

Read More

ശ’അബാൻ ; നാം അശ്രദ്ധരാകരുത് : SALMAN SWALAHI

saban-salmaan

ശ’അബാൻ ; നാം അശ്രദ്ധരാകരുത് SHA’BAAN ; NAAM ASHRADHARAAKARUTH SALMAN SWALAHI _QATAR PROGRAMME 1438 Share on:

Read More

ഖസീദത്തുൽ ബുർദ്ദ ; അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ : KK ZAKARIYYA SWALAHI

രചിയിതാവിന്റെ ലഖു ചരിത്രം… ബുർദയിലെ ശിർക്കൻ വരികൾ … ബുർദയുടെ തുടക്കം എങ്ങനെ ? ബുർദ രാവിലെയും വൈകുന്നേരവുമുള്ള ദിക്‌റോ? കാല വിപത്തുണ്ടാകുമ്പോൾ ബുർദ ചൊല്ലിയാൽ രക്ഷയുണ്ടാകുമോ ? ഖസീദത്തു ബുർദ്ദ ; അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ ( ബുർദ്ദയിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന ഷോർട്ട് ക്ലിപ്പ്_ കെകെ സകരിയ്യ സ്വലാഹി _ മക്ക അസീസിയ 1438 റജബ് ) MP3   4 MB.. Share on: WhatsApp

Read More

വാസ്തു വിദ്യയും വീടിനും കിണറിനും സ്ഥാനം നോക്കലും; ഇസ്‌ലാമിക വിധിയെന്ത് ? : KK ZAKARIYYA SWALAHI

vaasthu-vidya

മറ്റു സമുദായവുമായി കൂടി കലർന്നു കൊണ്ട് ജീവിക്കുന്നതിനാൽ അമുസ്ലിം സ്വാധീനത്തിൽ പെട്ട് മസ്ലിംകൾ വീടുകൾ പണിയുമ്പോൾ സ്ഥാനം നിർണ്ണയിക്കുന്നു ….അതെ പോലെ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട് വീടിനും  കിണറിനും സ്ഥാനം നോക്കുന്നു .. അമുസ്ലിം ആചാരവുമായി ബന്ധപ്പെട്ടു ചെയ്യുന്ന ഇത്തരം സംഗതികളുടെ  ഇസ്‌ലാമിക വിധിയെന്ത് ??? KK Zakariyya Swalahi ( Makkah Azesia) 2017  April 10 …….. Share on: WhatsApp

Read More

സുന്നത്തിനെ മുറുകെ പിടിക്കുക : AZHARUDHEN KANJANGAAD

azhar

സുന്നത്തിനെ മുറുകെ പിടിക്കുക ബിദ്അത്തിനെ സൂക്ഷിക്കുക തലശേരി മുജാഹിദ് മസ്ജിദിൽ നടന്ന ദർസ്സ് അസ്ഹറുദീൻ കാഞ്ഞങ്ങാട്‌ Share on: WhatsApp

Read More