Aadaab

സ്വദഖയുടെ ശ്രേഷ്ടതകൾ : SALMAN SWALAHI

swada paint

  സ്വദഖയുടെ ശ്രേഷ്ടതകൾ  – Salman swalahi   Share on: WhatsApp

Read More

വീട് അല്ലാഹുവിന്റെ മഹാ അനുഗ്രഹം : MUHAMED NASWEEF BIN IBRAHIM

veed

അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവരാണ് നാം . അതിൽ പെട്ട ഒരനുഗ്രഹമാണ്‌ വീട് . നമുക്ക് അഭയ കേന്ദ്രമായും വിശ്രമിക്കാനും അല്ലാഹു നല്കിയ  മഹാ അനുഗ്രഹമാണ്  വീട് . വീടിന്റെ അനുഗ്രഹങ്ങളെ കുറിച്ചും വീടുകളിൽ  സജ്ജീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീടുകളിൽ നിർവ്വഹിക്കേണ്ട ആരാധനാ കർമ്മങ്ങളെ കുറിച്ചും ഉണർത്തുകയാണ്  ഈ ചെറിയ ക്ലാസ്സിലൂടെ  Usthad Muhamed Nasweef Bin Ibrahim. – بارك الله في بيوتنا واهلينا  – 3 mb  – 17.19 Minut class

Read More

അൽ കലിമതു ത്വയ്യിബ – യാസർ ബിൻ ഹംസ മദീന മുനവറ

kalimathu twayyiba

അൽ കലിമതു ത്വയ്യിബ – യാസർ ബിൻ ഹംസ മദീന മുനവറ Dowload button Play Share on: WhatsApp

Read More

അറഫ ഖുതുബ 1436 – മലയാളം ആശയ വിവർത്തനം

ARAFA KHUTUBA

Nb: ഓഡിയോ താഴെ ( 5Mb) മുസ്ലിം സമൂഹമേ , മക്കയെ പവിത്രമായി സൂക്ഷിക്കുക. അമാനതിനെ നിങ്ങൾ നിറവേറ്റുക .നിങ്ങളിൽ നിന്നും നന്മയിലേക്ക് ക്ഷണിക്കുന്ന തിന്മയിൽ നിന്നും തടയുന്ന ഒരുത്തമ സമൂഹം ഉണ്ടാകട്ടെ . ലോകർക്ക് മാതൃകയായ സഹാബതിനെ ചീത്ത വിളിക്കുന്ന മുസ്ലിംകളെ ദ്രോഹിക്കുന്ന ഹൂഥീ പോലുള്ള സംഘങ്ങളെ നിങ്ങൾ സൂക്ഷിക്കുക . കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്നവരാനവർ . അനീതിയിലും അക്രമങ്ങളിലും നിങ്ങൾ കൂട്ട് നിൽക്കരുത് . മുസ്ലിംകളുടെ ധനം രക്തം പവിത്രമായി സൂക്ഷിക്കുക . മുസ്ലിമിനെതിരെ ആയുധമെടുക്കാതിരിക്കുക

Read More

ജീവിത വിശുദ്ധി – Shamsudhen Fareed

vishudhi

تزكية النفس – Jeevitha Vishudhi – Chavakkad Programme – 1436 Dul Qa’ada – Shamsudhen Fareed     Share on: WhatsApp

Read More

വിജ്ഞാന സമ്പാദനത്തിന്റെ രീതി ശാസ്ത്രം – ശൈഖ് യാസർ ബിൻ ഹംസ

reethi

മത വിദ്ധ്യാര്തികൾ പ്രാഥമികമായും തെരഞ്ഞെടുക്കേണ്ട ഗ്രന്ഥങ്ങൾ എതല്ലാം ? പണ്ഡിതന്മാരുടെ ദൗത്യം എന്തല്ലാം ? നമ്മുടെ നാട്ടിൽ നമുക്കിടയിൽ നടക്കുന്ന തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും അടിസ്ഥാന കാരണമെന്ത് ? മത വിദ്യാർഥികൾ പിന്തുടരേണ്ട വിജ്ഞാന സമ്പാദനത്തിന്റെ രീതിയും അറബി ഭാഷാ പഠനത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന ശൈഖ് യാസർ ബിൻ ഹംസയുടെ ദർസ് ( മദീന പ്രോഗ്രാം) ഡൌണ്‍ ലോഡ് ചെയ്യാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക   Share on: WhatsApp

Read More